artistvbalan.org

The artist on the move

November 22, 2013
by admin
0 comments

ക്രൈസ്തവ ശില്പ്പ കലയുടെ പ്രവാചകൻ

ഇന്ന് ഇന്ത്യയിൽ നില നില്ക്കുന്ന ഇറ്റാലിയൻ ശൈലിയ്ക്ക് അടിത്തറ പാകിയത്‌ അദ്ദേഹമാണ്. ഏകദേശം അഞ്ഞൂറോളം പള്ളികളിൽ പി.ബാലന്റെ ചിത്രങ്ങളോ കലാരൂപങ്ങളോ ഉണ്ട്. ഇറ്റാലിയൻ ശൈലിയിൽ മറ്റ് ഇരുന്നൂറോളം കലാരൂപങ്ങളും ബാലാൻ ചെയ്തിട്ടുണ്ട്. തീവ്രമായ നിറങ്ങളും ദൃഡമായ രേഖകളും ബാലന്റെ ചിത്രങ്ങളുടെ പ്രത്യേകതയാണ്. പെരുമ്പാവൂരിൽ ജനിച്ച ബാലാൻ കൊച്ചിൻ സ്കൂൾ ഓഫ് ആർട്ടിലൂടെ ചിത്രകലാരംഗത്തെത്തി. പിന്നീട് ഫൈൻ ആർട്ട്സിൽ ബിരുദം നേടിയ അദ്ദേഹം ഇന്ത്യയാകെ ചുറ്റി സഞ്ചരിച്ചു. വിവിധ മാധ്യമങ്ങൾ മാറി മാറി പരീക്ഷിച്ച ശേഷം അവസാനം ശിൽപ്പകലയിൽ എത്തപ്പെട്ടു. ഇറ്റാലിയൻ മാധ്യമമായ മാർബിളിനു ഇന്ത്യയിലെ ഗ്രാമങ്ങളിൽ പോലും പ്രശസ്തിയുണ്ടാക്കിയത് ബാലനാണെങ്കിലും പെയിന്റിംഗിലും ശില്പ്പകലയിലുമാണ് ബാലൻ ഏറെ ശോഭിച്ചിട്ടുള്ളത്. Continue reading